സ്ഥാനം | നാമം |
---|---|
രക്ഷാധികാരി | ഡോ.പൂജപ്പുര കൃഷ്ണൻ നായർ |
കെ.രാജശേഖരൻ നായർ | |
വി.ജയശങ്കർ | |
കെ.എസ്.വിനു | |
പ്രസിഡന്റ് | കെ.മഹേശ്വരൻ നായർ |
വൈസ് പ്രസിഡന്റ്റുമാര് | സി.ഗോപകുമാർ |
പി.നാരായണൻ കുട്ടി | |
കെ.ചന്ദ്രചൂഡൻ | |
ഡി.ഭഗവല്‍ ദാസ് | |
കെ.ശശികുമാർ | |
പി.ഗോപകുമാർ | |
സെക്രട്ടറി | ബാലചന്ദ്രൻ.കെ |
ജോയിന്റ് സെക്രട്ടറിമാര്‍ | ജി.വേണുഗോപാലൻ നായർ |
ജി.ശ്രീകുമാരൻ നായർ | |
എൻ.സത്യനാരായണൻ | |
വിനുകുമാർ.വി | |
എം.എസ്.ശ്രീബുദ്ധൻ | |
എം.മധുസൂദനൻ നായർ | |
ഖജാന്‍ജി | ഗോപു.ജി.നായർ |
ക്ഷേത്രതന്ത്രി | ബ്രഹ്മശ്രീ.നെല്ലിയോട് വിഷ്ണുനമ്പൂതിരി |
മേല്ശാശന്തി | ചേങ്കിലത്ത് മഠത്തിൽ കൃഷ്ണശർമ്മ |
കൂട്ടായ്മയുടെ മഹാസന്ദേശത്തിനു കരുത്തേകി നവരാത്രി മഹോല്‍സവത്തിനും സരസ്വതീക്ഷേത്ര ഭരണത്തിനും പുതുജീവന്‍ പകരാന്‍ തിരുവനന്തപുരം നഗരസഭ
അടുത്തകാലത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിച്ചേര്ന്നതിലാണ് ജനകീയസമിതിയുടെ പിറവിക്കു കാരണമായിത്തീര്‍ന്നത്. മുഴുവന്‍ നാട്ടുകാരുടെയും
സാന്നിദ്ധ്യസഹകരണങ്ങള്‍ ഉറപ്പുവരുത്തുക, നവരാത്രിമഹോത്സവ നടത്തിപ്പ് സുതാര്യവും കാര്യക്ഷമവുമാക്കുക, വരുമാനത്തിലെ നീക്കിയിരിപ്പുകൊണ്ട്
സാമൂഹികക്ഷേമപ്രവര്ത്തിനങ്ങള് ചെയ്യുക മുതലായവയാണ് ജനകീയസമിതി രൂപീകരണത്തിലെ മുഖ്യലക്ഷ്യങ്ങള്‍. അതിനുവേണ്ടി വിവിധ സാമൂഹ്യ, സാംസ്കാരിക,
ക്ഷേത്ര സംഘടനാ, രാഷ്ട്രീയ, ധാര്‍മ്മിക സംഘടനാപ്രതിനിധികള്‍ ഉള്പ്പെണടുന്ന അന്‍പത്തൊന്‍പതു പേരടങ്ങുന്ന ഭരണസമിതിയും രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്രവും
ക്ഷേത്രഭരണവും ഉത്സവനടത്തിപ്പും സാമ്പത്തിക കാര്യങ്ങളുടെ പൂര്‍ണ്ണാധികാരവും ജനകീയസമിതിയില്‍ നിക്ഷിപ്തമാണ്. ജനകീയസമിതിയുടെ വിപുലീകരണം പിന്നീട്
നടക്കും. ക്ഷേത്രകാര്യങ്ങളില്‍ നഗരസഭ ഇടപെടുകയില്ലെന്ന കാര്യവും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.